¡Sorpréndeme!

US Police viral on facebook | Oneindia Malayalam

2020-04-24 184 Dailymotion

US Police viral on facebook
ഫേസ്ബുക്കില്‍ ഇപ്പോള്‍ ഗ്രൂപ്പുകളോട് ഗ്രൂപ്പാണ്. അവയിലൊന്നാണ് വേള്‍ഡ് മലയാളി സര്‍ക്കിള്‍. ഒറ്റ ദിവസംകൊണ്ടുതന്നെ കാല്‍ലക്ഷം അംഗങ്ങളെ സ്വന്തമാക്കിയാണ് മലയാളി സര്‍ക്കിള്‍ വരവറിയിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് വീട്ടിലിരിക്കുന്നതിനാലാവാം ലോകമെങ്ങുമുള്ള മലയാളികള്‍ പോസ്റ്റും കമന്റുമെല്ലാമിട്ട് അരങ്ങ് തകര്‍ക്കുകയാണ് ഗ്രൂപ്പില്‍.വെള്ളിയാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചുമണിക്ക് പ്രത്യക്ഷപ്പെട്ട ഒരു അമേരിക്കന്‍ പൊലീസുകാരനാണ് ഇപ്പോള്‍ ഗ്രൂപ്പിലെ താരം.